Book Name in English : Chuvarchithrakala Oru Sankethika Padanam
ചിത്രകലപഠനത്തിന്റെ സാങ്കേതികപാഠങ്ങള്‍ ലളിതമായി പകര്‍ന്നു നല്‍കുന്ന ഗ്രന്ഥം. ചിത്രനിര്‍മിതിയുടെ സങ്കേതങ്ങളെയും മാധ്യമങ്ങളെയും ചിത്രസഹിത ഇതില്‍ പ്രതിപാദിക്കുന്നു. കെ.ജി.സി .ഇഫൈന്‍ ആര്‍ട്സ് സിലബസ് പ്രകാരം തയ്യാറാക്കിയ ഈ പുസ്തകം ചിത്രകല സ്വായത്തമാക്കണമെന്നാഗ്രഹിക്കുന്ന സാമാന്യജനങ്ങള്‍ക്കും പ്രയോജനപ്രദമാണ്.Write a review on this book!. Write Your Review about ചുവര്‍ച്ചിത്രകല ഒരു സാങ്കേതിക പഠനം Other InformationThis book has been viewed by users 4810 times