Book Name in English : Cinemayanenteyellamm
ഒരു കലാരൂപമെന്നതിലുപരി മനുഷ്യഭാവനങ്ങളുടെ ആവിഷ്ക്കാരമായ സിനിമ എന്ന മാധ്യമത്തിന്റെ ലക്ഷണശാസ്ത്രവും മനഃശാസ്ത്രവും അന്വേഷിക്കുന്ന ജോൺ എബ്രഹാമിന്റെ ഹൃദയസഞ്ചാരമാണ് ഇതിലടങ്ങിയിരിക്കുന്ന ലേഖനമോരോന്നും. ജോൺ എബ്രഹാമിന്റെ ജീവിത സാരസർവമായ സിനിമയെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about സിനിമയാണെന്റെയെല്ലാം Other InformationThis book has been viewed by users 2825 times