Book Name in English : Communist
ലോക കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിൻ്റെ ഉയർച്ച താഴ്‌ചകളുടെ ചരിത്ര പശ്ചാത്തലത്തിൽ പ്രസ്‌ഥാനം നേരിടുന്ന പ്രതിസന്ധികളെ സ്വയം വിമർശനപരമായി അപഗ്രഥിക്കുന്ന പ്രത്യയ ശാസ്ത്രപരമായ നോവൽ. നോവൽ സാഹിത്യ ശില്‌പത്തിൻ്റെ സാങ്കേതിക രൂപഘടനകളെ നിരാകരി ക്കുന്ന ഈ നോവലിൻ്റെ രചയിതാവ് ജീവിതകാലമാകെ നിറഞ്ഞു നിന്ന ഒരു പൂർണ്ണ സമയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു എന്ന വസ്‌തുത ഈ സൃഷ്ടിയെ ലക്ഷ്യപൂർണ്ണമാക്കി തീർക്കുന്നു.Write a review on this book!. Write Your Review about കമ്മ്യൂണിസ്റ്റ് Other InformationThis book has been viewed by users 10 times