Book Name in English : Cricket House
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാവുന്ന കുഞ്ഞു നോവൽ.എന്നാൽ അതിലൂടെ മിന്നിമറയുന്ന ഭൂതകാല സമാന്തര സന്ദർഭങ്ങളുടെ സമാന്തരങ്ങൾ സ്വന്തം ജീവിതത്തിൽ നിന്ന് വായനയ്‌ക്കൊപ്പം മനസ്സിൽ തള്ളിക്കയറിവരുന്ന അനുഭവം നിങ്ങൾക്കുണ്ടായേക്കും.Write a review on this book!. Write Your Review about ക്രിക്കറ്റ് ഹൗസ് Other InformationThis book has been viewed by users 721 times