Book Name in English : Crime Scan
മനുഷ്യമനഃസ്സാക്ഷിയെ ഞെട്ടിച്ച പല കുറ്റകൃത്യങ്ങളുടെയും നാൾവഴികളിലൂടെ സഞ്ചരിക്കുകയാണ് ക്രൈം സ്‌കാൻ’ എന്ന ഈ സമാഹാരത്തി ലൂടെ മുൻ പോലീസ് ഓഫീസർ കൂടിയായ ശ്രീ ഹമീദ്. കുറ്റകൃത്യങ്ങൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ അധികാരികൾക്കും പൊതുജനങ്ങൾക്കും ക്രിയാത്മകമായി അവയെ നേരിടാനോ, അവയിൽ നിന്ന് രക്ഷനേടാനോ ഒരുപരിധിവരെ സഹായകമാവുന്ന മുപ്പത്തിയെട്ടു ലേഖനങ്ങൾ
കുറ്റകൃത്യങ്ങൾ ഗണ്യമായി കുറക്കുവാൻ ഉതകുന്ന ചില നിർദ്ദേശങ്ങൾ. നിയമങ്ങളുടെ അപര്യാപ്‌തതയല്ല അലംഭാവമാണ് കുറ്റകൃത്യങ്ങൾ ഏറി വരാനുള്ള കാരണം എന്ന ഓർമപ്പെടുത്തൽ. നിയമവിദ്യാർഥികൾക്കും കുറ്റാന്വേഷകർക്കും പ്രയോജനപ്പെടുത്താവുന്ന ആധികാരിക ഗ്രന്ഥം.reviewed by Anonymous
Date Added: Friday 18 Feb 2022
നിരപരാധിയായ വിൻസെന്റ് ചെയ്യാത്ത കുറ്റത്തിന് തൂക്കുമരത്തിൽ ഏറേണ്ടി വരും എന്ന അവസ്ഥ മുന്നിൽ വന്നപ്പോൾ സത്യം തെളിയിക്കാൻ നടത്തിയ പോരാട്ടത്തിന്റെ ആവേശകരമായ ആവിഷ്ക്കാരം
Rating:
[3 of 5 Stars!]
Write Your Review about ക്രൈം സ്കാന്‍ Other InformationThis book has been viewed by users 404 times