Book Name in English : Cyber Crime
പോണോഗ്രാഫി, ഓണ്‍ലൈന്‍ മോഷണങ്ങള്‍ മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ ഭീകരവാദം, ഡെത്ത് ഗെയിം എന്നീ മേഖലകളില്‍ വരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കാലഘട്ടമാണിത്. അവയെ വേണ്ടവിധം അറിയാനുള്ള വായനക്കാരന്റെ ആകാംക്ഷയുടെ പ്രതിഫലനമാണ് ഈ കൃതി.Write a review on this book!. Write Your Review about സൈബര്‍ ക്രൈം Other InformationThis book has been viewed by users 1763 times