Book Name in English : D C Kizhakemuri NoothanasayangaludePadapusthakam
മലയാള പുസ്തകപ്രസാധനചരിത്രത്തിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ട ഒരേ ഒരു നാമമാണ് ഡി സി കിഴക്കെമുറിയുടേത്. അദ്ധ്യാപകൻ, സാംസ്‌കാരിക നായകൻ, സംഘാടകൻ, സംരംഭകൻ, എഴുത്തുകാരൻ, കാര്യദർശി എന്നിങ്ങനെയുള്ള വ്യക്തിജീവിതവും കർമ്മനൈപുണ്യവും പുതിയ തലമുറയ്ക്ക് പ്രചോദനാത്മകമായ പാഠപുസ്തകമായി മാറുന്നു. നൂതനാശയങ്ങളെ കർമ്മധീരതയോടെ നടപ്പാക്കിയ ഒരു മഹാമനുഷ്യന്റെ ചരിത്രമായും ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം.Write a review on this book!. Write Your Review about ഡിസി കിഴക്കെമുറി നൂതനാശയങ്ങളുടെ പാഠപുസ്തകം Other InformationThis book has been viewed by users 12 times