Book Name in English : Daivadhaanam New Mal
വ്യക്തിപരമായ പ്രാര്‍ത്ഥനയുടെ അവസരങ്ങളിലും ആരാധനയുടെ നിമിഷങ്ങളിലും ദൈവം നല്‍കിയ വെളിപ്പെടുത്തലുകളും സന്ദേശങ്ങളും അനുസരിച്ച് രൂപം കൊടുത്തതാണ് ഇതിലെ പ്രാര്‍ത്ഥനകളും ഗീതങ്ങളും. ഈ ചെറുഗ്രന്ഥത്തിലെ പ്രാര്‍ത്ഥനകളിലൂടെ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും വലിയ ദൈവാനുഭവവും നവചൈതന്യവും മാനസാന്തരവും രോഗസൗഖ്യങ്ങളും ലഭിക്കുന്നതായുള്ള അനുഭവ സാക്ഷ്യങ്ങളാണ് ഇത് വീണ്ടും പ്രസിദ്ധീകരിക്കുവാന്‍ പ്രേരിപ്പിച്ചത്. Write a review on this book!. Write Your Review about ദൈവ ദാനം Other InformationThis book has been viewed by users 1945 times