Book Name in English : Daivanagnan
ശ്രീശാരദാദേവിയുടെ ശ്രീരാമകൃഷ്ണപരമഹംസരിലേക്കുള്ള യാത്രയാണ് ഈ നോവൽ. വിവാഹസമയത്ത് പരമഹംസർക്കു ഇരുപത്തിമൂന്നു വയസ്സും വധുവായിരുന്ന ശാരദാദേവിക്ക് അഞ്ചു വയസ്സും ആയിരുന്നു. ശാരദാദേവിക്ക് പരമഹംസർ ദൈവതുല്യനായിരുന്നതിനാൽതന്നെ അവർ അദ്ദേഹത്തിന്റെ ശിഷ്യയായി മാറുകയായിരുന്നു. കേവലം ഒരു വ്യാഴവട്ടക്കാലം മാത്രം ഒരുമിച്ചു ജീവിച്ച ശാരദാദേവിയുടെയും പരമഹംസരുടെയും ജീവിതം, അദ്ദേഹത്തിന്റെ വചനാമൃതങ്ങളെയും ചേർത്ത് വളരെ മനോഹരമായി ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു.Write a review on this book!. Write Your Review about ദൈവ നഗ്നന്‍ Other InformationThis book has been viewed by users 397 times