Image of Book ദൈവത്തിന് എന്താണ് ജോലി
  • Thumbnail image of Book ദൈവത്തിന് എന്താണ് ജോലി
  • back image of ദൈവത്തിന് എന്താണ് ജോലി

ദൈവത്തിന് എന്താണ് ജോലി

Publisher :Manorama Books
ISBN : 9789386025401
Language :Malayalam
Edition : 2021
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 153.00

Book Name in English : Daivathinu Enthanu Joli

പൊട്ടിച്ചിരിക്കുന്ന ഫലിതംകൊണ്ടും ആഴത്തിലുള്ള ദർശനംകൊണ്ടും മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠനേടിയ ‍ഡോക്ടർ ഫിലിപ്പോസ് മാർക്രിസോസ്റ്റം തിരുമേനിയുടെ അനുഭവക്കുറിപ്പുകൾ. വ്യക്തിജീവതം , കുടുംബബന്ധങ്ങൾ , പെരുമാററരീതികൾ എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വത:‌സിദ്ധമായ നർമ്മത്തോടെ അവതരിപ്പിക്കുന്നു. അടുത്തിരുന്നു നമ്മോടു സംസാരിക്കുന്നതുപോലെ ഹൃദ്യവും സ്നേഹം തുളുമ്പുന്നതുമായ ഭാഷ. നമ്മെ സ്വയം കണ്ടെത്താനുള്ള ആലോചനകൾ പങ്കുവയ്ക്കുന്നു.
Write a review on this book!.
Write Your Review about ദൈവത്തിന് എന്താണ് ജോലി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1202 times

Customers who bought this book also purchased