Book Name in English : Dalithapathakal
ദളിതകാഴ്ച്‌ചയിൽ ലോകം വ്യത്യസ്‌തമാണ്. യാതനകളുടെ, പ്രതിഷേധത്തിന്റെ, പ്രതിരോധത്തിൻ്റെ, സ്വത്വസ്ഥാപനത്തിൻ്റെ വിവിധ തലങ്ങളതിനുണ്ട്. എന്നാൽ ദളിതവാദം സ്വയം ഒറ്റപ്പെടലിന്റെ, ഇതരലോകത്തെയാകെ ശത്രുസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന വിഭാഗീയതയുടെ രാഷ്ട്രീയം കൂടിയായി മാറുന്നുണ്ടോ? ദളിതവാദവുമായി ബന്ധപ്പെട്ടു നടന്ന ശക്തവും വിവിധ വശങ്ങളെ സ്‌പർശിക്കുന്നതുമായ സംവാദമാണ് ഈ പുസ്‌തകത്തിൽ സമാഹരിക്കുന്നത്.മലയാളത്തിലെ ആദ്യ ദളിത് സംവാദ സമാഹാരങ്ങളിലൊന്നിൻ്റെ പുതിയപതിപ്പ്. Write a review on this book!. Write Your Review about ദളിതപാതകൾ Other InformationThis book has been viewed by users 13 times