Book Name in English : Dasadana Vidhikal
ഒരു സമൂഹം തങ്ങളുടെ പെരുമാറ്റച്ചട്ടങ്ങളായി അംഗീകരിക്കുന്ന വ്യവസ്ഥിതികളാണ് ആചാരങ്ങൾ. പരമ്പരാഗതമായ ഇത്തരം വിജ്ഞാനങ്ങൾ പലതും വായ്മൊഴിയിലുള്ളതാണ്. അത്തരത്തിലുള്ള അതിബൃഹത്തായ, ബ്രാഹ്മണാചാരങ്ങളിൽ മുൻകാലങ്ങളിൽ വളരെ പ്രാധാന്യം കല്പ്‌പിക്കപ്പെട്ടിട്ടുള്ള ഒരു ചടങ്ങാണ് ദശദാനം. ജയന്തരങ്ങളിലൂടെ നമ്മിൽ അടിഞ്ഞുചേരുന്ന പാപപങ്കിലമായ ദുരിതങ്ങളെ ദശദാനത്തിലൂടെ ഒരു പരിധിവരെയെങ്കിലും ശമിപ്പിക്കുവാൻ സാധിക്കും. അവയുടെ മഹത്വം അറിഞ്ഞുകൊണ്ട് പൂർണ്ണമായരീതിയിൽ ക്രിയകളെ വളരെ ലളിതമായി പ്രതിപാദിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ.Write a review on this book!. Write Your Review about ദശദാനവിധികൾ Other InformationThis book has been viewed by users 11 times