Book Name in English : Desayanam
ദേശങ്ങളിലേക്കുള്ള സഞ്ചാരമാണ് ദേശായനം . ലക്ഷ്യബോധമില്ലാത്ത യാത്രകള്ക്കിടയിലുള്ള ഇടത്താവളങ്ങള് അപരിചിതമായ സംസ്കാരത്തെ കാണിച്ചു തരുമ്പോള് മടക്കയാത്രയെ ഓര്മിപ്പിക്കുകയാണ് ദേശായനം . വ്യക്തി ജീവിതത്തിലുണ്ടാവുന്ന പലതരം സംഘര്ഷങ്ങളും , അവ അടുത്ത ബന്ധങ്ങളില് ചെലുത്തുന്ന മാറ്റങ്ങളും അവരുടെ പ്രതികരണങ്ങളും അത് പടര്ന്നു പെരുകി നിയന്ത്രിക്കാനാവാത്ത വിധം വ്യക്തിയുടെ മനസ്സിനെ ഉലക്കുകയും ചെയ്യുമ്പോള് ഓരോ മനുഷ്യനും ഓരോ ദേശമായി മാറുന്ന അവസ്ഥയാണ് നോവലിസ്റ്റ് &rsquo ; ദേശായന&rsquo ; ത്തിലൂടെ വരച്ചുകാണിക്കുന്നത് . അത്തരം ദേശങ്ങളില് നിന്നും രക്ഷപ്പെടാന് , മോക്ഷം നേടാന് ഓരോ കഥാപാത്രവും പല രീതിയില് ശ്രമിക്കുന്നു എന്നതാണ് ഈ നോവലിലെ എടുത്തുപറയേണ്ട വസ്തുത .
&rsquo ; ദേശയനം&rsquo ; ഒരു പ്രവാസിയുടെ പ്രവാസകഥ മാത്രമല്ല , തീക്ഷ്ണമായ മനസ്സുകളുടെ ആത്മാവിഷ്കാരവും കൂടിയാണ് . Write a review on this book!. Write Your Review about ദേശായനം Other InformationThis book has been viewed by users 1033 times