Image of Book ദേശീയത
  • Thumbnail image of Book ദേശീയത
  • back image of ദേശീയത

ദേശീയത

ISBN : 9789348573902
Language :Malayalam
Edition : 2025
Page(s) : 94
Condition : New
no ratings yet, be the first one to rate this !

Book Name in English : Desheeyatha

ദേശീയതയുടെ സങ്കുചിതമായ എല്ലാ ഭാവങ്ങളെയും കുടഞ്ഞെറിയുകയും, ദേശരാഷ്ട്രങ്ങളുടെ സങ്കുചിതമായ സാമ്പത്തിക രാഷ്ട്രീയ താല്പ‌ര്യങ്ങൾക്കുപരിയായി ചിന്തിക്കുകയും ചെയ്‌ത മഹാനാണ് ടാഗോർ. ഉന്നതമായ മാനവികമൂല്യങ്ങളാണ് ടാഗോർ ദർശനത്തിന്റെ സാരം. 1920 കളിൽ ദേശീയതയെ സംബന്ധിച്ച് ടാഗോർ നടത്തിയ പ്രഭാഷണങ്ങളും ലേഖനങ്ങളുമാണ് ഈ സമാഹാരത്തിൽ അപരവിദ്വേഷത്തിൽ അധിഷ്‌ഠിതമായ സങ്കുചിത ദേശീയത എവിടെയും പിടി മുറുക്കുന്ന ഈ സന്ദർഭത്തിൽ ടാഗോറിന്റെ ദേശീയതയെക്കുറിച്ചുള്ള ഉജ്വലമായ ചിന്തകളെ ഈ പുസ്‌തകം അവതരിപ്പിക്കുന്നു.
Write a review on this book!.
Write Your Review about ദേശീയത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times