Book Name in English : Don Santhamayi Ozhukunnu
ജീവിതത്തെ കലാസുന്ദരവും ഹൃദ്യവുമായ ഒരനുഭവമാക്കി മാറ്റിയ പ്രതിഭാധനനായിരുന്നു മിഖായേല്‍ ഷോളഖോവ് . ചരിത്രം . യുദ്ധരംഗങ്ങള്‍ . ഗ്രാമീണ ജീവിതം . ജീവിതം . രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ . സാമൂഹ്യജീവിതത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ തുടങ്ങി ജീവിതവും കാലവുമായി ബന്ധപ്പെട്ടതെല്ലാം ‘ ഡോണ്‍ ശാന്തമായൊഴുകുന്നു എന്ന നോവലിനെ അനശ്വരമാക്കുന്നു . Write a review on this book!. Write Your Review about ഡോണ്‍ ശാന്തമായൊഴുകുന്നു Other InformationThis book has been viewed by users 4946 times