Book Name in English : Doodle
ഹൃദയഭാഷ്യങ്ങളാൽ തുലനം ചെയ്യപ്പെടുന്ന പ്രണയവും വിരഹവും തദ്വാരാ അനുഭവവേദ്യമാകുന്ന സന്തോഷങ്ങളും വേദനകളും യാഥാര്‍ത്ഥ ജീവിതത്തിന്റെ കാർക്കശ്യങ്ങളും ആഴത്തിൽ വേരുറപ്പിച്ചിട്ടുണ്ടിവിടെ..
അതിഭാവുകത്വങ്ങളില്ലാത്തയും എന്നാൽ, ഒരുപോലെ തീവ്രവും വന്യവും തരളവുമായ ഭൂതകാല വിസ്‌മയങ്ങളിലൂടെയുള്ള യാത്രകളാണധികവും.
ഗൗരവ ഹാസ്യ സങ്കരങ്ങളുടെയും അല്പം സ്ത്രീപക്ഷ ചിന്തകളുടെയും നൈസർഗ്ഗിക പരിവേഷം എടുത്തണിഞ്ഞിട്ടുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല.
സാഹിത്യലോകത്ത് നവ്യമായ വായനാനുഭവം ഒരുക്കുകയാണ്. ശ്രീമതി. സ്വപ്ന എസ് കുഴിതടത്തിൽ എന്ന കഥാകാരി
യൂഡിൽ എന്ന കഥാസമാഹാരം പേരിനെ അന്വർത്ഥമാക്കുംവിധം, വായനക്കാരുടെ മനസ്സിൽ കാലം മായ്ക്കാത്ത ഒരു കോറിയിടൽ തന്നെയായിരിക്കും...!Write a review on this book!. Write Your Review about ഡൂഡില്‍ Other InformationThis book has been viewed by users 67 times