Book Name in English : Drakula
ഭീതിയുടെ കറുത്ത പുസ്തകമാണ് ഡ്രാക്കുള എന്ന വിഭാവനം. ആ പുസ്തകത്തിന്റെ രാഷ്ട്രീയമായ പുനര്‍വായനയും പുനര്‍ വിചാരവുമാണ് അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള എന്ന പുനരെഴുത്ത്. ഡ്രാക്കുള സ്പര്‍ശിക്കുന്നവര്‍ ഭീതിയുടെ രാഷ്ട്രീയത്തെയാണ് സ്പര്‍ശിക്കുന്നത്. Write a review on this book!. Write Your Review about ഡ്രാക്കുള Other InformationThis book has been viewed by users 2420 times