Book Name in English : Dravidakkallu
ദ്രാവിഡക്കല്ല് Dravidakkallu
ദ്രാവിഡക്കല്ല് തേടി ഇറങ്ങുന്ന സുഹൃത്തുക്കളുടെ കഥ. മാന്ത്രിക നോവല്‍. ജനിമൃതികള്‍ക്കിടയില്‍ മോക്ഷമാര്‍ഗ്ഗം പോലെ നീണ്ടു പരന്നു കിടക്കുന്ന കഥാഗതി വേദകാലത്തെ മഞ്ഞു പുതച്ച കൈലാസ ശൃംഗങ്ങളില്‍ നിന്നും തുടങ്ങുന്ന ദ്രാവിഡയാത്ര. വര്‍ത്തമാന കാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കു വരെ അനുവാചകരെ കൊണ്ടുചെന്നെത്തിക്കുന്നു. reviewed by Anonymous
Date Added: Tuesday 25 Jan 2022
Very nice and interesting\r\n
Rating: [5 of 5 Stars!]
Write Your Review about ദ്രാവിഡക്കല്ല് Other InformationThis book has been viewed by users 1321 times