Book Name in English : Dravidan
ആറുമണിയാകുന്നതേയുള്ളു.സന്ധ്യയിരുണ്ട പ്രതീതി.ആകാശം നിറയെ കരിമേഘങ്ങള്‍ ഫിലിപ്പോസ് മുതലാളിയുടെ തോട്ടപ്പണിക്കാര്‍ സീതയുള്‍പ്പെടെയുള്ളവര്‍ മുറുമുറുക്കുന്നുണ്ടായിരുന്നു.ആഴ്ചാവസാനമായതിനാല്‍ കൂലി തീര്‍ത്തു കൊടുക്കുന്ന ദിവസമാണ് സാധാരണഗതിയില്‍ ശനിയാഴ്ചകളില്‍ നേരത്തെ പണി നിര്‍ത്താറുണ്ട്. ആഫീസിന്റെ വരാന്തയില്‍ മേശയും കസേരയുമിട്ടിരുന്ന് കണക്കു നോക്കി പെട്ടിയില്‍ നിന്നും പണമെണ്ണി പണിക്കാര്‍ക്ക് കണക്കു തീര്‍ത്തുകൊടുക്കുകയാണ് രാമന്‍ കുട്ടി.പേര്‍ വിളീക്കുന്ന ഊഴമനുസരിച്ച് ഓരോരുത്തര്‍ പണം വാങ്ങി എണ്ണി നോക്കി മടങ്ങിപ്പോയിക്കൊണ്ടിരുന്നു.’’ സീതേ മഴ വരുന്നു ഞങ്ങളു പോവാ നീ കമലേടെ കൂടെ വന്നേക്ക് ’’ മണിയമ്മ പറഞ്ഞു
Write a review on this book!. Write Your Review about ദ്രാവിഡന്‍ Other InformationThis book has been viewed by users 3260 times