Book Name in English : Dwikhanditha Nishkasithaa
അനുഭവം, രണ്ടാംഭാഗം
തസ്‌ലീമ നസ്‌റിന്റെ അനുഭവജീവിതത്തിന്റെ മൂന്നാം ഭാഗമായ ദ്വിഖണ്ഡിത സാഹിത്യ സാംസ്‌കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. രണ്ടു ഭാഗങ്ങളായിട്ടാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില്‍ രണ്ടാമത്തെ പുസ്തകമാണിത്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങള്‍ക്കെതിരെ കലഹിക്കുന്ന തസ്‌ലീമയെ നാം ഇവിടെ പരിചയപ്പെടുന്നു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട. നിന്ദിതരും പീഡിതരുമായ സ്ത്രീകളുടെ ഉണര്‍ത്തുപാട്ടാണ് ദ്വിഖണ്ഡിത. പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് ഈ കൃതി 2003ല്‍ നിരോധിക്കുകയുണ്ടായി. എന്നാല്‍ കല്‍ക്കത്താ ഹൈക്കോടതി ഈ നിരോധനം പിന്നീട് നീക്കം ചെയ്തു.Write a review on this book!. Write Your Review about ദ്വിഖണ്ഡിത നിഷ്കാസിത Other InformationThis book has been viewed by users 2528 times