Image of Book ഈ ചുറ്റുവട്ടത്ത് നിനക്ക് വഴി തെറ്റാതിരിക്കാൻ
  • Thumbnail image of Book ഈ ചുറ്റുവട്ടത്ത് നിനക്ക് വഴി തെറ്റാതിരിക്കാൻ
  • back image of ഈ ചുറ്റുവട്ടത്ത് നിനക്ക് വഴി തെറ്റാതിരിക്കാൻ

ഈ ചുറ്റുവട്ടത്ത് നിനക്ക് വഴി തെറ്റാതിരിക്കാൻ

Publisher :Green Books
ISBN : 9788193251249
Language :Malayalam
Edition : Dec 2017
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : E Chuttuvattathu Ninakku Vazhithettathirikkan

വെയിൽക്കീറുകൾ പാരീസിൻറെ തെരുവുകൾക്ക്‌ അനന്തമായ സൗന്ദര്യം പകരുമ്പോഴും, നിസ്സഹായമായ ഏതോ വിധേയത്വം പോലെ, ഉള്ളിലമർന്നുപോയ ഒരു കുഞ്ഞിന്റെ കരച്ചിൽ. ഈ ചുറ്റുപാടിൽ ’നിനക്ക് വഴി തെറ്റാതിരിക്കാൻ’ എന്ന ആനിയുടെ സന്ദേശം മാത്രം അയാൾ മറക്കാതെ സൂക്ഷിക്കുന്നു. സംഭ്രമാത്മകവും സ്തോഭജനകവുമായ ജീവിതത്തിന്റെ അവസാനിക്കാത്ത ഊടുവഴികൾ. എപോഴോ അയാൾക്ക്‌ വഴിതെറ്റിപോയിരിക്കുന്നു. ഉപേക്ഷിക്കപെട്ട ആ നിസ്സഹായനായ കുട്ടി ’ഞാൻ തന്നെയെന്ന്’ അയാള് തിരിച്ചറിഞ്ഞുവോ? ഭാവനാഗാനം പോലെ അസാധാരണമായ ഒരു മോദിയാനോ കഥ.
Write a review on this book!.
Write Your Review about ഈ ചുറ്റുവട്ടത്ത് നിനക്ക് വഴി തെറ്റാതിരിക്കാൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1988 times

Customers who bought this book also purchased
Cover Image of Book Secret
Rs 599.00  Rs 539.00