Image of Book ഈ കാലവും കടന്നു പോകും
  • Thumbnail image of Book ഈ കാലവും കടന്നു പോകും
  • back image of ഈ കാലവും കടന്നു പോകും

ഈ കാലവും കടന്നു പോകും

ISBN : 9789355490094
Language :Malayalam
Edition : 2021
Page(s) : 164
Condition : New
no ratings yet, be the first one to rate this !

Book Name in English : Ee Kaalavum Kadannupokum

ഇതൊരു ജീവചരിത്രമല്ല; എന്നാൽ പുസ്തകത്തിൽ പലേടത്തായി ചിതറിക്കിടക്കുന്ന ചിത്രങ്ങൾ അടുക്കിവെച്ചാൽ നല്ലൊരു ആത്മകഥയാകും. ഇതൊരു ശാസ്ത്രപുസ്തകമല്ല; എന്നാൽ ഇതിൽ ലഭ്യമായ ശാസ്ത്രയറിവുകൾ സംക്ഷേപിച്ചാൽ ഒരു ജനകീയ ശാസ്ത്രപുസ്തകമാകും. ഇതൊരു യാത്രാ വിവരണകൃതിയല്ല; പക്ഷേ, ഇതിലെ വിവരണങ്ങൾ ക്രോഡീകരിച്ചാൽ മികച്ച യാത്രാവിവരണകൃതിയാകും. അനേകം ചരടുകൾകൊണ്ട് നെയ്തെടുത്തിരിക്കുന്ന പരവതാനിയാണ് ഈ പുസ്തകം.
– കെ.ജയകുമാർ

ഒറ്റയ്ക്ക് കോവിഡിനെ നേരിട്ടുകൊണ്ട് ഒരു സൂപ്പർസീനിയർ സിറ്റിസൺ ഏഴെട്ടുമാസം കഴിച്ചുകൂട്ടിയ ജീവിതാനുഭവങ്ങളാണ് ഈ കാലവും കടന്നു പോകും… മനുഷ്യരായ മനുഷ്യർക്കെല്ലാം ഒരു പാഠപുസ്തകമായി സ്വീകരിക്കാവുന്നതാണ് ഈ ജീവിതപുസ്തകം.
– ആലങ്കോട് ലീലാകൃഷ്ണൻ
Write a review on this book!.
Write Your Review about ഈ കാലവും കടന്നു പോകും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2493 times

Customers who bought this book also purchased