Image of Book ഏകാകിയുടെ സങ്കീർത്തനങ്ങൾ
  • Thumbnail image of Book ഏകാകിയുടെ സങ്കീർത്തനങ്ങൾ
  • back image of ഏകാകിയുടെ സങ്കീർത്തനങ്ങൾ

ഏകാകിയുടെ സങ്കീർത്തനങ്ങൾ

Publisher :DC Books
ISBN : 9789357327589
Language :Malayalam
Edition : 2023
Page(s) : 198
Condition : New
4 out of 5 rating, based on 15 review(s)
Printed Book

Rs 250.00
Rs 237.00

Book Name in English : Ekaakiyute Sankeerthanangal

ഓരോ നഗരവും വികസിക്കുകയും മനോഹരമാക്കപ്പെടുകയും ചെയ്യുമ്പോൾ തെരുവുകൾ തോറും കോൺക്രീറ്റ് സ്ലാബുകളാൽ അടച്ചുവയ്ക്കപ്പെട്ട കാനകളിലൂടെ നുരഞ്ഞും പതഞ്ഞും ഒഴുകിയും കെട്ടിക്കിടന്നും എവിടെക്കെന്നറിയാതെ പരക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട്, നമ്മുടെ കാഴ്ചകളെ മറച്ചുകൊണ്ട്. ആ ജീവിതങ്ങൾ നമ്മുടെ വികസനപദ്ധതികളുടെ തിരിഞ്ഞൊഴുക്കാണ്. ആ ജീവിതങ്ങൾ പലപ്പോഴും സമൂഹമോ സാഹിത്യമോ ചർച്ചചെയ്യുക പോലുമില്ല. ഏകാകിയുടെ സങ്കിർത്തനങ്ങൾ കൊച്ചി നഗരത്തിന്റെ അധോതല ജീവിതത്തെ ആവിഷ്‌കരിക്കാനുള്ള സാർത്ഥകമായ ശ്രമമാണ്.
Write a review on this book!.
Write Your Review about ഏകാകിയുടെ സങ്കീർത്തനങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 441 times

Customers who bought this book also purchased