Book Name in English : Ekadeshi Mahathmya Kathakal
ഹൈന്ദവ വിശ്വാസ പ്രകാരം ഏകാദശി നാളില്‍ ഉപവാസം അനുഷ്ഠിക്കുന്നത് പുണ്യമാണ്. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനാണ് ഈ വ്രതം നോക്കുന്നതെന്നാണ് സങ്കല്പം. പുരാണങ്ങളില്‍ ഏകാദശി മഹാത്മ്യം ഉദ്ഘോഷിക്കുന്ന ധാരാളം കഥകളുണ്ട്. അവയില്‍ ചില കഥകള്‍ തെരഞ്ഞെടുത്ത് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്.Write a review on this book!. Write Your Review about ഏകാദശിമാഹാത്മ്യ കഥകള്‍ Other InformationThis book has been viewed by users 1979 times