Image of Book ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല
  • Thumbnail image of Book ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല
  • back image of ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല

ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല

ISBN : 9789355494917
Language :Malayalam
Edition : 2nd Edition Dec 2022
Page(s) : 1070
Condition : New
3 out of 5 rating, based on 246 review(s)
Printed Book

Price of this Book is Rs 1,250.00

Book Name in English : English Samsarikkan Oru Formula

മലയാളിയുടെ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് അടിത്തറയിട്ട ഏറ്റവും പ്രശസ്തമായ ഗ്രന്ഥത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. പ്രസിദ്ധീകരിച്ച് ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് കോപ്പികളാണ് ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുലയുടേതായി വിറ്റഴിഞ്ഞത്. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിചക്ഷണര്‍ ഒരുപോലെ ശ്ലാഘിച്ച അപൂര്‍വ്വകൃതി. ഒരു കുറ്റാന്വേഷണ നോവലിന്റെ ഘടനയില്‍ ലളിതമായ ശൈലിയില്‍ രൂപീകരിച്ചിക്കുന്ന ഈ കൃതി ആദ്യന്തം ആവേശജനകവുമാണ്.
reviewed by Anonymous
Date Added: Monday 18 Jul 2022

Good

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Monday 18 Jul 2022

Good

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 21 Oct 2021

വാക്കുകളില്ല പറയാന്‍

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Vinod Kumar K K
Date Added: Sunday 21 Feb 2016

ഇത് ഒരു മനോഹരമായ പുസ്തകമാണ്. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാത്ത മലയാളികള്ക്ക് വളരെ ഉപകാരപ്രദമായ പുസ്തകം..

ഇത് വായിക്കാ‌ന്‍ വേണ്ടി എന്നും കുറഞ്ഞത്‌ ഒരു മണിക്കൂര്‍ ചിലവിട്ടാല്‍ ആര്ക്കും വളരെ നിഷ്പ്രയാസമായി ഇംഗ്ലീഷ് സംസാരിക്കാ‌ന്‍ കഴിയും.

മഹാനായ ശ്രീ രവീന്ദ്ര‌ന്‍ സാറിനു നന്ദി..

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 18835 times

Customers who bought this book also purchased