Image of Book എനിക്കും പറയനുണ്ടൊരു പ്രണയകഥ
  • Thumbnail image of Book എനിക്കും പറയനുണ്ടൊരു പ്രണയകഥ
  • back image of എനിക്കും പറയനുണ്ടൊരു പ്രണയകഥ

എനിക്കും പറയനുണ്ടൊരു പ്രണയകഥ

Publisher :Green Books
ISBN : 9788184234107
Language :Malayalam
Edition : 2015 June
Page(s) : 192
Condition : New
3 out of 5 rating, based on 19 review(s)
Printed Book

Rs 235.00
Rs 211.00

Book Name in English : Enikkum Parayanundoru Pranayakatha

സ്‌നേഹം പങ്കിടുന്നവര്‍ക്കും സ്‌നേഹിക്കപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഒരിക്കലും മറക്കനാവത്ത ഒരു പ്രണയപുസ്തകം. സോഫ്റ്റ്‌വെയര്‍ ലോകത്തെ രണ്ട് കമിതാക്കള്‍- പരസ്പരം കാണാതെത്തന്നെ ഗാഢമായി അനുരാഗബദ്ധരാകുന്നു. വേര്‍പിരിയാനാവാത്തവിധം ഒന്നിക്കുന്നു. ഭാവിപരിപ്പാടികള്‍ ആസൂത്രണം ചെയ്യുന്നു. അവരുടെ ചുംബനപ്പകര്‍ച്ചകള്‍ പുതിയ കാലത്തെ ആകാശങ്ങളിലൂടെ പാറിപ്പാറി സഞ്ചരിക്കുന്നു. പ്രണയബദ്ധരായ യുവമനസ്സുകളുടെ വിചാരങ്ങളുടെയും ചിന്തകളുടെയും ഒരു സുന്ദരലോകമാണ് ഈ നോവല്‍. പ്രണയം എത്ര മനോഹരമാണ്!
Write a review on this book!.
Write Your Review about എനിക്കും പറയനുണ്ടൊരു പ്രണയകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3070 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00