Book Name in English : Ente Ezhupathukalil
കൂറെ ദശകങ്ങള്‍ക്കപ്പുറം ഏതു തീക്ഷമായ കാലഘട്ടവും അതിലെ മഹത് വിപത് അംശങ്ങള്‍ എല്ലാം കൂടി കലര്‍ന്ന രൂപത്തിലാണ് പിന്‍ തലമുറകളുടെ പ്രതിച്ഛായാഭേദഗതികള്‍ക്ക് തീ നാവുക ചരിത്രത്തില്‍ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ സംഭവങ്ങളും പ്രിയപ്പെട്ടവരോ നിന്ദ്യരോ ആയ വ്യക്തികളും അവയെ അവരെ ചൂഴ്ത്തുന്ന നന്മതിന്മകളെ കുറിച്ചുള്ള മൂല്യ വിവചനം ചോര്‍ന്നു പോയി ഗുഹാതുര മൂല്യത്തിന്റെ പേരില്‍ വിറ്റഴിക്കുന്ന പ്രവണത ഉണ്ടാകും.Write a review on this book!. Write Your Review about എന്റെ എഴുപതുകളില്‍ Other InformationThis book has been viewed by users 1300 times