Book Name in English : Ente Keralam
പ്രശസ്തമായ ഒരു ടെലിവിഷന്‍ ട്രാവലോഗിന്റെ ലിഖിത രൂപമാണ് ചലച്ചിത്രകാരനും സഞ്ചാരിയുമായ
രവീന്ദ്രന്റെ ഈ പുതിയ പുസ്തകം. പരിചിതമെങ്കിലും അപരിചിതമായൊരു കേരളമാണ് രവീന്ദ്രന്‍ ഈ യാത്രയിലൂടെ അനാവരണം ചെയ്യുന്നത്.
കേരളത്തിലൂടെ രവീന്ദ്രന്റെ ഒരു വഴിവിട്ട യാത്ര
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ യാത്രാവിവരണ കൃതി
അഞ്ചാം പതിപ്പ്
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
രവീന്ദ്രന്റെ തിരക്കഥകള്‍
സ്വപ്‌നജാഗരങ്ങളില്‍
അന്റോണിയോ ഗ്രാംഷി
സിനിമ, സമൂഹം, പ്രത്യയശാസ്ത്രം
എന്റെ കേരളം
കാടിനെ നോക്കുമ്പോള്‍ ഇലകളെ കാണുന്നത്
മെഡിറ്ററേനിയന്‍ വേനല്‍
സ്വിസ് സ്‌കെച്ചുകള്‍
ബുദ്ധപഥം
അകലങ്ങളിലെ മനുഷ്യര്‍ Write a review on this book!. Write Your Review about എന്റെ കേരളം Other InformationThis book has been viewed by users 5112 times