Book Name in English : Ethilayum Madhurikkunna Kadukalil
കല്‍പ്പറ്റയുടെ എല്ലാ ചലനങ്ങളും വ്യതിചലനങ്ങള്‍. കവിതയുടെയോ ചെറുകഥയുടെയോ നര്‍ത്തകി യുടെയോ ഉടല്‍പോലെ തുടിക്കുന്ന ഭാഷാഉടലുകള്‍.സി.ജെ, മുത്തിരിങ്ങോടന്‍,മേതില്‍ എന്നിവരില്‍ എസ്സേയ്ക്ക് കൈവന്ന സ്വാച്ഛന്ദ്യം ഈ ലിറിക്കല്‍ എസ്സേകളില്‍ മിഴിവോടെ തുടരുന്നു. കവിതയും ചിന്തയും നര്‍മ്മവും ഇണങ്ങിവസിക്കുന്നു നാക്കു കടിച്ചു പോവുന്ന ഉശിരന്‍ ഷോട്ടുകളുണ്ടാവണം നല്ല എഴുത്തുകാരന്റെ ഇന്നിങ്‌സില്‍ എന്ന് കല്‍പ്പറ്റ കരുതുന്നു.Write a review on this book!. Write Your Review about ഏതിലയും മധുരിക്കുന്ന കാടുകളില്‍ Other InformationThis book has been viewed by users 2279 times