Image of Book ഏതിലയും മധുരിക്കുന്ന കാടുകളില്‍
  • Thumbnail image of Book ഏതിലയും മധുരിക്കുന്ന കാടുകളില്‍
  • back image of ഏതിലയും മധുരിക്കുന്ന കാടുകളില്‍

ഏതിലയും മധുരിക്കുന്ന കാടുകളില്‍

Publisher :DC Books
ISBN : 9789352826124
Language :Malayalam
Edition : 2021
Page(s) : 220
Condition : New
no ratings yet, be the first one to rate this !

Book Name in English : Ethilayum Madhurikkunna Kadukalil

കല്‍പ്പറ്റയുടെ എല്ലാ ചലനങ്ങളും വ്യതിചലനങ്ങള്‍. കവിതയുടെയോ ചെറുകഥയുടെയോ നര്‍ത്തകി യുടെയോ ഉടല്‍പോലെ തുടിക്കുന്ന ഭാഷാഉടലുകള്‍.സി.ജെ, മുത്തിരിങ്ങോടന്‍,മേതില്‍ എന്നിവരില്‍ എസ്സേയ്ക്ക് കൈവന്ന സ്വാച്ഛന്ദ്യം ഈ ലിറിക്കല്‍ എസ്സേകളില്‍ മിഴിവോടെ തുടരുന്നു. കവിതയും ചിന്തയും നര്‍മ്മവും ഇണങ്ങിവസിക്കുന്നു നാക്കു കടിച്ചു പോവുന്ന ഉശിരന്‍ ഷോട്ടുകളുണ്ടാവണം നല്ല എഴുത്തുകാരന്റെ ഇന്നിങ്‌സില്‍ എന്ന് കല്‍പ്പറ്റ കരുതുന്നു.
Write a review on this book!.
Write Your Review about ഏതിലയും മധുരിക്കുന്ന കാടുകളില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2086 times

Customers who bought this book also purchased