Book Name in English : Ezhilampaala
അനശ്വരപ്രണയത്തിന്റെ അമൂല്യസ്മാരകമായി മലയാള ചെറുകഥാലോകത്ത് തലയുയർത്തിനിൽക്കുന്ന ഏഴിലാംപാലയുൾപ്പെടെ വധു, ക്ലിയോപാട്രയുടെ മുത്തുകൾ, നാടൻകല, ശിക്കാരി, കലാകാരൻ, സേതു എന്നിങ്ങനെ ഏഴു കഥകൾ. വിവിധങ്ങളായ അനുഭവമേഖലകളിലുടെയും ഒന്നിനൊന്നു വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയും അനന്യമായ ജീവിതങ്ങളെ ലളിതവും ആർഭാടരഹിതവുമായി പകർത്തിവെച്ചിരിക്കുന്നു.
എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രശസ്തമായ ചെറുകഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്.Write a review on this book!. Write Your Review about ഏഴിലാംപാല Other InformationThis book has been viewed by users 2771 times