Book Name in English : Ezhilarazi
വീട്ടമ്മയായ ഹിമ എരിസനംപെട്ടിയിലെ എഴിലാസി യാകുന്നത് എന്തിനാണെന്ന ആകാംക്ഷ കൊണ്ടെത്തിക്കുന്നത് സാഗസി എന്ന ചികിത്സാമാർഗത്തിലേക്കാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഗർദ്ധാരണത്തിനും പ്രസവത്തിനുമായി ഗർഭപാത്രം വാടകയ്ക്ക് കൊടുക്കേണ്ടി വന്ന റഹീമ അതിലൂടെ മക്കളുടെ ഭാവി സുരക്ഷിതമാകുമെന്ന് കരുതുന്നു. ആ പ്രതീക്ഷകൾ പിന്നീട് ദുരന്തത്തിൽ കലാശിക്കുമ്പോഴും ജീവിക്കാൻ ധൈര്യപ്പെടുന്ന കഥാപാത്രങ്ങളായി ഹിമയും ഷംനയും പരുവപ്പെടുന്നുണ്ട്. വാടകഗർഭപാത്രത്തിന്റെ സങ്കീർണതകൾ അവതരിപ്പിക്കുന്നതിനൊപ്പം ലവ് ജിഹാദിന്റെ ചർച്ചകൾക്ക് വേദിയാകുന്ന ടി വി ചാനലുകളും നോവലിൽ കാണാം. പറിച്ചുനടലുകളും നിലനിൽപ്പുകളും കരുത്തേകുന്ന കഥാപരിസരം.Write a review on this book!. Write Your Review about എഴിലരസി Other InformationThis book has been viewed by users 783 times