Book Name in English : Ezhuth Nannavan
പദതലത്തിലും വാക്യതലത്തിലുമുള്ള ശരിതെറ്റുകള്‍ വിശകലനം ചെയ്ത്, എഴുത്തിന്റെ ഭംഗി കെടുത്തുന്ന തെറ്റുകള്‍ ഒഴിവാക്കാനുള്ള ഒരു കൈത്താങ്ങാണ് ഈ പുസ്തകം. ഭാഷാ വിദ്യാര്‍ഥികള്‍ക്കും നല്ല മലയാളം എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടായിരിക്കും.Write a review on this book!. Write Your Review about എഴുത്ത് നന്നാവാന്‍ Other InformationThis book has been viewed by users 18 times