Image of Book എഴുത്തിന്റെ നിഴല്‍പ്പുറങ്ങള്‍
  • Thumbnail image of Book എഴുത്തിന്റെ നിഴല്‍പ്പുറങ്ങള്‍
  • back image of എഴുത്തിന്റെ നിഴല്‍പ്പുറങ്ങള്‍

എഴുത്തിന്റെ നിഴല്‍പ്പുറങ്ങള്‍

Publisher :H and C Books
ISBN : 9789394537811
Language :Malayalam
Edition : 2023
Page(s) : 172
Condition : New
5 out of 5 rating, based on 9 review(s)
Printed Book

Rs 230.00
Rs 218.00

Book Name in English : Ezhuthinte Nizhalppurangal

എഴുത്തിന്റെ അടുക്കളയില്‍ വേകുന്നതിന്റെ പാകവും സ്വാദും അറിയുകയാണ് ഈ ആഖ്യായിക. എഴുത്തുകാരനും അയാളുടെ ആത്മാവിനും ഇടയിലായി കാലം ഘനീഭവിച്ചുകിടക്കുന്ന മേശയിലേക്കുള്ള സ്വാഗതമാണിത്. രചനാഭൂപടത്തിലെ ശീത-ഉഷ്ണ മേഖലകളെ വേര്‍തിരിച്ചു രേഖപ്പെടുത്തുന്ന ഈ ‘ക്രിട്ടിക്കല്‍ അനാലിസിസി’ല്‍ ഓര്‍മച്ചിത്രങ്ങളും കുറിപ്പുകളും ഉദ്ധരണികളും കത്തുകളും അഭിമുഖങ്ങളും മുതല്‍ പത്രവാര്‍ത്തയും ചാനല്‍ചര്‍ച്ചയും വരെ ‘ടൂളുകള്‍’ ആകുന്നു. സ്വന്തം ജീവിതവുമായി ജാഹ്നവി നടത്തുന്ന ഈ ‘ഇന്റിമേറ്റ്’ കൂടിക്കാഴ്ചയ്ക്കൊടുവില്‍ രചന ബാക്കിയാകുന്നു. രചയിതാവ് തിരോധാനം ചെയ്യുന്നു.
reviewed by Anonymous
Date Added: Tuesday 21 Nov 2023

പ്രമേയസ്വീകരണത്തില്‍, ഘടനാ രൂപത്തില്‍ കഥാപാത്ര സ്വത്വത്തില്‍, അവരുടെ ആധിക്യക്കുറവില്‍, ഗതിയൊഴുക്കില്‍, സംഭവഗതികളെ ചേര്‍ത്തുവെയ്ക്കുന്നതില്‍ ഈ നോവല്‍ അസാധരണ വഴക്കം പുലര്‍ത്തുന്നു. ഒറ്റപ്രമേയത്തി‍ല്‍ നിന്ന് ഒറ്റകഥാപാത്രത്തിലൂടെ കേന്ദ്രീകൃതമായ ഒരാരൂഢശില്പം ഈ നോവലില്‍ ഇതള്‍ വിരിയുന്നു. അയത്നലളിതവും ആഖ്യാനസൗഭഗവും ഉള്‍ക്കൊള്ളുന്നതാണ് രചനാരീതി. കടുത്ത വാക്കുകളോ Read More...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 21 Nov 2023

ആത്മാവിന്‍റെ ആഴത്തിലേക്ക് ഒരു നൊമ്പരമായി ഇറങ്ങുന്ന നോവല്‍

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 21 Nov 2023

A beautifully written and presented novel about the life of a novelist the main character.

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 21 Nov 2023

A haunting and mesmerizing reading experience

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about എഴുത്തിന്റെ നിഴല്‍പ്പുറങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 375 times

Customers who bought this book also purchased