Book Name in English : Fidile
അവള് മേശപ്പുറത്തെ വിളക്കു തെളിയിച്ചു പൂ നിലാവു പോലുള്ള വെളിച്ചം മൂകതയെ ഭഞ്ജിക്കാതെ മുറിയിലെങ്ങും പരന്നു അവള് സെറ്റിയില്‍ ഇരുന്നു ശബ്ദമുണ്ടാക്കാതെ ഫിഡില്‍ എടുത്തു മടിയില്‍ വച്ചു ഒരു കൊച്ചു കുഞ്ഞിനെ കൂട്ട് ചുറ്റും നോക്കി ആരും കാണുന്നില്ല അവള്‍ ആ ഫിഡിലിനെ ആര്‍ത്തിയോടെ ചുംബിച്ചു.Write a review on this book!. Write Your Review about ഫിഡില്‍ Other InformationThis book has been viewed by users 1693 times