Book Name in English : Gabreal Garciya Marquez Muthal Kealu Charan Mahapathra Vare Adoor Gopala Krishnan M A Baby
യാത്രയും കഥകളും ചിത്രങ്ങളുമായി ഒരു പുസ്തകം . കായലോരങ്ങളും ജനപഥങ്ങളും പിന്നിടുമ്പോഴും ഈതാളുകള്‍ സര്‍ഗ്ഗാത്മക ബോധത്തെയും ജീവിതത്തെയും മോഹിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നു . ഗഹനമായ വായനയിലേക്കും ഉള്‍ക്കാഴ്ചയിലേക്കുമുള്ള ഒരു ചവിട്ടുപടിയാണ് ഈ പുസ്തകം . വായനക്കാരാ ഈ യാത്രയുടെ സംഗീതമാസ്വദിക്കൂ ............ തയ്യാറാക്കിയത് : വി ഡി ശെല്‍വരാജ്Write a review on this book!. Write Your Review about ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കസ്സു മുതല്‍ കേളുചരണ്‍ മഹാപത്രവരെ അടൂര്‍ ഗോപാലകൃഷ്ണന്‍ എം എ ബേബി Other InformationThis book has been viewed by users 1219 times