Book Name in English : Gandhijiye Kurichu Godse
സംഘർഷഭരിതവും പ്രക്ഷുബ്ധവും സുദീർഘവുമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നായകസ്ഥാനത്ത് പ്രശോഭിച്ചിരുന്ന കർമയോഗിയായ സന്ന്യാസിയായിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്‌സെ, ഗാന്ധി വധത്തിന് പല കാരണങ്ങളും കോടതിയിൽ അവതരിപ്പിച്ചു. ഈ കാരണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന അന്വേഷണമാണ് ’ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ’ എന്ന കൃതിയിലൂടെ നടത്തുന്നത്.Write a review on this book!. Write Your Review about ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ Other InformationThis book has been viewed by users 870 times