Image of Book ഗീതാദര്‍ശനം കര്‍മ്മയോഗം
  • Thumbnail image of Book ഗീതാദര്‍ശനം കര്‍മ്മയോഗം
  • back image of ഗീതാദര്‍ശനം കര്‍മ്മയോഗം

ഗീതാദര്‍ശനം കര്‍മ്മയോഗം

Publisher :Silence Books
Language :Malayalam
Edition : 1st Edition July 2014
Page(s) : 370
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 330.00

Book Name in English : Geetha Darshanam Karmayogam

ഈ രാജ്യത്ത് ഒരു ദൗര്‍ഭാഗ്യം സംഭവിച്ചിട്ടുണ്ട്. ഗീതയുടെ അത്രയും അധികം വായിക്കപ്പെട്ട ഒരു ഗ്രന്ഥവുമില്ല എന്ന് ഒരാള്‍ക്ക് പറയാമെങ്കിലും കൃഷ്ണന്റെ വാക്കുകള്‍ ആരും ശ്രവിച്ചിട്ടില്ല. എന്റെ അഭിപ്രായത്തില്‍ ഗീതയെപ്പോലെ അത്രയധികം തെറ്റായി മനസ്സിലാക്കപ്പെട്ട ഒരു ഗ്രന്ഥവും വേറെയില്ല. കൃത്യമായും ഇതു ഇങ്ങനെയാണ് സംഭവിക്കുന്നത്. തുടര്‍ച്ചയായി ഒരു ഗ്രന്ഥം വായിക്കുമ്പോള്‍ നാം അതിനെപ്പറ്റി അധികമൊന്നും മനസ്സിലാക്കുന്നില്ല. ഒരു ഗ്രന്ഥം വീണ്ടും വീണ്ടും വായിക്കുമ്പോള്‍ നാം അതിനെപ്പറ്റി മനസ്സിലാക്കി എന്നതുപോലെ നമുക്ക് തോന്നുന്നു. ക്രമേണ ആ ഓര്‍മ്മ അറിവായിമാറുന്നു. മുഴുവന്‍ ലോകത്തും ഏറ്റവുമധികം വായിക്കപ്പെടുന്നവയില്‍ ഒന്നായ ഗീത ആളുകള്‍ മനഃപാഠമാക്കുന്നു. അതേ സമയം തന്നെ ഇത് കൂടുതല്‍ തെറ്റായി ഗ്രഹിക്കപ്പെട്ട ഒന്നായും തീര്‍ന്നിരിക്കുന്നു.
Write a review on this book!.
Write Your Review about ഗീതാദര്‍ശനം കര്‍മ്മയോഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 326 times

Customers who bought this book also purchased
Cover Image of Book തന്ത്രയുടെ ലോകം
Rs 340.00  Rs 323.00
Cover Image of Book നിര്‍വാണോപനിഷത്ത്
Rs 325.00  Rs 309.00