Image of Book Geetha Darshanam Samkhyayogam
  • Thumbnail image of Book Geetha Darshanam Samkhyayogam
  • back image of Geetha Darshanam Samkhyayogam

Geetha Darshanam Samkhyayogam

Publisher :Silence Books
Language :Malayalam
Edition : 2nd Edition 2015 Jan
Page(s) : 370
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 270.00

Book Name in Malayalam : ഗീതാദര്‍ശനം സാംഖ്യയോഗം

നിങ്ങളുടെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന കഴിവ് പൂര്‍ണമായും മറ നീക്കി പുറത്തുവരുമ്പോള്‍ മാത്രമേ ജീവിതം നിങ്ങളുടെ മേല്‍ അതിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയുള്ളു. അപ്പോള്‍ ജീവിതം അതിന്റെ അത്യന്തികമായ പുഷ്പിക്കലില്‍ എത്തിച്ചേരുന്നു. നമ്മുടെ കഴിവുകള്‍ സാക്ഷാത്ക്കരിക്കാനാണ് ഈ ലോകത്ത് നാം ജനിക്കുന്നത്. ഒരു വ്യക്തി തന്റെ കഴിവുകള്‍ സാക്ഷാത്കരിക്കാതിരിക്കുമ്പോഴാണ് ജീവിതത്തിന്റെ ഏറ്റവും വലിയ വേദന, അതായത് ജീവിതത്തിന്റെ ഏറ്റവും ചീത്തയായ നരകം. തന്റെ കഴിവുകള്‍ സാക്ഷാത്കരിക്കാത്ത ഒരു വ്യക്തി വ്യത്യസ്ത് ഗതികളിലൂടെ വഴിപിഴച്ചു പോകുന്നു. ഒരാളുടെ തനതായ ആന്തരിക ഉണ്‍മയില്‍ നിന്നു ദൂരെ നീങ്ങുന്നതിലപ്പുറം നരകത്തോടുള്ള മറ്റൊന്നും തന്നെ ഇല്ല. തന്റെ ഉണ്‍മ സാക്ഷാത്കരിക്കുന്നതിലപ്പുറം മറ്റൊന്നും തന്നെ സ്വര്‍ഗ്ഗത്തോടടുത്തും ഇല്ല.
Write a review on this book!.
Write Your Review about Geetha Darshanam Samkhyayogam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 864 times

Customers who bought this book also purchased
Cover Image of Book Dhyanam Paramanandathinte Kala
Rs 240.00  Rs 216.00
Cover Image of Book Maranathinumunpu Jeevithamundo
Rs 270.00  Rs 243.00
Cover Image of Book Lanka Darsanam
Rs 150.00  Rs 142.00
Cover Image of Book Geetha Darshanam Karmayogam
Rs 330.00
Cover Image of Book Bhodhidharmman Budhathwa
Rs 220.00  Rs 198.00
Cover Image of Book Socialisathe Sookshikkuka
Rs 100.00
Cover Image of Book Yoga Manassinatheethamaya Negoodatha
Rs 260.00  Rs 234.00
Cover Image of Book Idukki
Rs 430.00  Rs 408.00
Cover Image of Book The Rebel
Rs 200.00  Rs 180.00