Book Name in English : Gulumalu Kuttappan II Part
ഗുലുമാലുകുട്ടപ്പന്‍ രണ്ടാം ഭാഗം
അദ്ഭുതസിദ്ധികള്‍നിറഞ്ഞ കുട്ടപ്പദേവായലത്തിന്റെ
നിഗൂഢതകളിലേക്ക് മൂന്ന് കൂട്ടുകാര്‍യാത്രയാവുന്നു.
ദേവാലയാധിപന്‍അന്തോണിയുടെ മന്ത്രതന്ത്രങ്ങളെ
തകര്‍ക്കാന്‍ അവര്‍ക്കാകുമോ... റോക്കിയും രാജേഷും
റിയാസും ലക്ഷ്യം കാണുമോ?
Write a review on this book!. Write Your Review about ഗുലുമാലുകുട്ടപ്പന്‍ രണ്ടാം ഭാഗം Other InformationThis book has been viewed by users 1912 times