Book Name in English : Hanuman Seva
സാധാരണജീവിതം കൊണ്ട് നേടിയെടുക്കാനാകാത്ത പലതും നാം സേവകളിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്നു.ചിലപ്പോളത് അഭിചാരപ്രക്രീയയോ മന്ത്രവാദമോആയി മാറുന്നു. നില്‍ക്കക്കള്ളിയില്ലാത്ത മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിച്ച വേദന്തം കൂടിയാണിത്. എം പി നാരായണപിള്ളയുടെ അയുക്തിതമായ ജീവിതാഖ്യാനം പുനത്തില്‍ അദ്ഭുതകരമായി പൂര്‍ത്തികരിച്ചു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.
Write a review on this book!. Write Your Review about ഹനുമാന്‍ സേവ Other InformationThis book has been viewed by users 4157 times