Image of Book ഹൈവേയിലെ കൊലപാതകം
  • Thumbnail image of Book ഹൈവേയിലെ കൊലപാതകം
  • back image of ഹൈവേയിലെ കൊലപാതകം

ഹൈവേയിലെ കൊലപാതകം

ISBN : 9780000169440
Language :Malayalam
Page(s) : 190
Condition : New
no ratings yet, be the first one to rate this !

Book Name in English : Highwayile Kolapathakam

വണ്ടി നടുങ്ങുകയായിരുന്നു. അയാള്‍ തന്റെ കൈവിയര്‍ത്തൊഴുകുന്ന മുഖത്തുകൂടി ഓടിച്ചു.
അവള്‍ മരിച്ചു അയാളുടെ ശബ്ദത്തില്‍ പതര്‍ച്ച ഏര്‍പ്പെട്ടിരുന്നു. കമ്പിളി മുഴുവന്‍ രക്തമാണ് അവളുടെ ദേഹം മരവിച്ചു പോയിരിക്കുന്നു.
ഹാരിയുടെ ഹൃദയത്തില്‍ അല്പമൊരു നടുക്കമുണ്ടായി. ചെറിയ നിയന്ത്രിക്കാവുന്ന ഒരു നടുക്കം റാണ്ടിയുടെ നടുങ്ങുന്ന മുഖം കണ്ടപ്പോള്‍ തന്നെ എന്തോ സംഭവിച്ചിരിക്കുന്നുവെന്ന ധാരണ തോന്നിയതായിരുന്നു. എന്നാല്‍ അതിത്രയേറെ ഭീകരമായ ഒരു കാര്യമായിരിക്കുമെന്ന് അയാള്‍ വിശ്വസിച്ചിരുന്നില്ല.
Write a review on this book!.
Write Your Review about ഹൈവേയിലെ കൊലപാതകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 981 times

Customers who bought this book also purchased