Book Name in English : Hitler Sasyabhukkanu
കഥകള്‍ അസംഭവ്യമാണ്. ജീവിതത്തിന്റെ അസംഭാവ്യതകളുടെ പാശ്ചാത്തലങ്ങള്‍ നിരത്തുകയാണ് പാറക്കടവ് ചെയ്യുന്നത് . സെന്--- സൂഫി കഥകളുടെ ദാര്‍ശനിക സ്വഭാവത്തോട് ബന്ധിപ്പിക്കാവുന്ന താത്വികാന്വേഷണങ്ങളാണ് പാറക്കടവിന്റെ സവിശേഷത. അധിനിവേശത്തിന്റെ നീരാളിക്കൈകളുടെ ആലിംഗനം , ഒരു ഉത്കണ്ഠവിഷയമായി സ്വന്തം കൈകളിലൂടെ പ്രകാശിപ്പിച്ചിട്ടുള്ള മലയാളത്തിലെ എഴുത്തുകാരുടെ മുന്‍രയില്‍ പാറക്കടവുമുണ്ട്. ദേശ്യമായ പ്രതിരോധത്തിലൂടെ അധിനിവേശം തോല്‍പ്പിക്കപെടുമെന്ന ശുഭാപ്തിവിശ്വാസമാണ് ഹിറ്റ്ലര്‍ സസ്യഭുക്കാണ് എന്ന പുസ്തകത്തിലെ കഥകള്‍ പങ്കു വെക്കുനത്..
ലീഡ് ബുക്‍സ് കോഴിക്കോട്Write a review on this book!. Write Your Review about ഹിറ്റ്ലര്‍ സസ്യഭുക്കാണ് Other InformationThis book has been viewed by users 2024 times