Book Name in English : Hrudayam Thottue
കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ച ഡോക്ടറുടെ ജീവിതവും ചികിത്സ അനുഭവങ്ങളും.
ഇരുപത്തേഴു ഹൃദയമാറ്റ ശസ്ത്രക്രിയകൾ. ഇരുപതിനായിരത്തോളം ഹൃദയ ശസ്ത്രക്രിയകൾ.. പത്മശ്രീ വരെയെത്തിയ പുരസ്കാരങ്ങൾ. ഹൃദയം തൊട്ടു പിന്നിട്ട ജീവിതവഴികളിലൂടെ, അത്യസാധാരണ അനുഭവങ്ങളിലൂടെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം സഞ്ചരിക്കുന്നുWrite a review on this book!. Write Your Review about ഹൃദയം തൊട്ട് Other InformationThis book has been viewed by users 4166 times