Book Name in English : Ilapozhiyum Kalam
മഴ പെയ്തുതോര്‍ന്നപ്പോള്‍ റെയില്‍ പാളത്തില്‍ തണുപ്പുകൊണ്ട് പറക്കാന്‍ കഴിയാതെ ഒറ്റയ്ക്കിരിക്കുന്ന നനഞ്ഞ പക്ഷിയെപ്പോലെയാണ് ഡോ.ഓമന ഗംഗാധരന്റെ കഥാപാത്രങ്ങള്‍. തന്റെ പ്രണയിനിയുടെ അടുത്തെത്താന്‍ കഴിയാതെ ഭാരമുള്ള ചിറകുകളുമായി അതു നിശ്ശബ്ദം കേഴുന്നു. ഭാവാത്മകതയുടെയും വികാരതീവ്രതയുടെയും ഏറ്റവും ഉയര്‍ന്ന ആകാശത്തിലേ അതിനു പറക്കാനാകൂ. ആ പക്ഷിയുടെ വിരഹാതുരമായ കരച്ചില്‍ സിന്ധുഭൈരവിപോലെ ഒഴുകിപ്പടരുന്നു.
Write a review on this book!. Write Your Review about ഇലപോഴിയും കാലം Other InformationThis book has been viewed by users 5014 times