Book Name in English : India Ente Rajyam
കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിനിടയിൽ സംഘ്പരിവാർ നടത്തിയ രാഷ്ടീയനാടകങ്ങൾ, കൂട്ടക്കൊലകൾ, ആശയപ്രചരണങ്ങൾ, അധികാരാരോഹണങ്ങൾ, ഡീപക്കിനെ സ്ഥാപിക്കുന്ന ടെക്നോപാർക്കുകൾ, സോഷ്യൽമീഡിയ മേൽക്കോയ്മകൾ അങ്ങിനെ തുടങ്ങി അരങ്ങേറിയ അനവധി സംഭവ വികാസങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ പുസ്തകം. വിദ്യാർഥികാലത്ത് തുടങ്ങി ഇരുപത് വർഷം മാധ്യമപ്രവർത്തകനായി ജോലി ചെയ്ത കാലത്തും തുടർന്നും വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലുമായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്.Write a review on this book!. Write Your Review about ഇന്ത്യ എന്റെ രാജ്യം Other InformationThis book has been viewed by users 597 times