Image of Book ഇന്ദിരാ പ്രിയദര്‍ശിനി
  • Thumbnail image of Book ഇന്ദിരാ പ്രിയദര്‍ശിനി
  • back image of ഇന്ദിരാ പ്രിയദര്‍ശിനി

ഇന്ദിരാ പ്രിയദര്‍ശിനി

ISBN : 9788171803194
Language :Malayalam
Edition : 2018
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Indira Priyadarshini

ഭാരതീയസമൂഹം എന്നും ഓര്‍ക്കേണ്ട നാമങ്ങളിലൊന്നാണ് ഇന്ദിരാ പ്രിയദര്‍ശിനി. രാജ്യസ്നേഹവും കര്‍മധീരതയും നിറഞ്ഞ ഈ നേതാവിന്റെ സംക്ഷിപ്ത ജീവചരിത്രം സമര്‍പ്പിക്കുകയാണ് ചേപ്പാട് ഭാസ്കരന്‍ നായര്‍.
ഭാരതത്തിലെ അവിസ്മരണീയ നേതാക്കളിൽ പ്രമുഖ സ്ഥാനമലങ്കരിക്കുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കിക്കൊണ്ട് ചേപ്പാട് ഭാസ്കരൻ നായർ കുട്ടികൾക്കായി രചിച്ചതാണ് ഈ പുസ്തകം.ഇന്ദിരാ പ്രിയദർശിനിയുടെ ലഘുജീവചരിത്രമായ ഈ രചന വായനക്കാർക്ക് ഏറെ പ്രയോജനപ്രദമാണ്.
Write a review on this book!.
Write Your Review about ഇന്ദിരാ പ്രിയദര്‍ശിനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 808 times

Customers who bought this book also purchased