Book Name in English : Inn In Heaven
മഞ്ഞു പെയ്യുന്ന നൈനിറ്റാളിലെ രാത്രികളുടെ നിറം മൊത്തിക്കുടിക്കാൻ ഇൻ ഇൻ ഹെവനെന്ന വഞ്ചി വീട്ടിൽ സുഖവാസത്തിനെത്തിയ നാല് സഞ്ചാരികൾ… ഒരു ചൂണ്ടുവിരൽ അകലത്തിൽ അവരുടെ ആയുസിന് റെഡ് ലൈൻ വരച്ച് കാണാമറയത്തൊരാൾ.. നിഗൂഢത ഒളിപ്പിച്ച താഴ്‌വാരങ്ങളെപ്പോലെ ഒരു സസ്‌പെൻസ് ത്രില്ലർ.
ഭരണഘടന കനിഞ്ഞു നല്കിയ സമത്വ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് ഒറ്റപ്പെടലിന്റെ തുരുത്തിൽ സ്വയം ഒതുങ്ങുന്ന പെണ്ണൊരുത്തികൾക്ക് ആത്മബോധത്തിന്റെ വിപ്ലവ ദീപശിഖ പകരുകയെന്നതാണ് ഈ എഴുത്തിന്റെ ബോധനവും സാധനയും.
പുതുമയും ഉദ്വേഗവും നിറഞ്ഞ ആഖ്യാനശൈലികൊണ്ട് വേറിട്ട് നിൽക്കുന്ന നോവൽ.Write a review on this book!. Write Your Review about ഇന്‍ ഇന്‍ ഹെവന്‍ Other InformationThis book has been viewed by users 1239 times