Book Name in English : Irattachangu
പുനത്തിലിലെന്നപ്പോലെ അപൂർവം ചിലർക്ക് മാത്രമുള്ള ഗുണം ഈ എഴുത്തുകൾക്കുണ്ട്.എന്തെഴുതിയാലും തെളിമലയാളത്തിൽ ആളുകളെ ഇരുത്തി .വായിപ്പിക്കും.ചെറുചിരിയോടെയല്ലാതെ ഒന്നും പറയില്ല.വലിയ കാര്യങ്ങൾ ചുമ്മാ നിസാരമെന്ന പോലെ പറഞ്ഞു കളയും.ആഴത്തിൽ കാര്യങ്ങളറിയുന്നവർക്കേ ലളിതമായി പറയാൻ കഴിയൂ.Write a review on this book!. Write Your Review about ഇരട്ടച്ചങ്ക് Other InformationThis book has been viewed by users 1256 times