Image of Book അയർലൻഡ്‌ കാഴ്‌ച സംസ്‌കാരം ചരിത്രം
  • Thumbnail image of Book അയർലൻഡ്‌ കാഴ്‌ച സംസ്‌കാരം ചരിത്രം
  • back image of അയർലൻഡ്‌ കാഴ്‌ച സംസ്‌കാരം ചരിത്രം

അയർലൻഡ്‌ കാഴ്‌ച സംസ്‌കാരം ചരിത്രം

ISBN : 9789355492012
Language :Malayalam
Edition : 2021
Page(s) : 154
Condition : New
no ratings yet, be the first one to rate this !

Book Name in English : Ireland Kazcha Samskaram Charithram

ജോർജ് ലെസ്ലിയുടെ അയർലൻഡ് സുതാര്യമായ ഭാഷയിൽ എഴുതപ്പെട്ട, കഥകൾപോലെ വായിച്ചുപോകാവുന്ന, കുറിപ്പുകളുടെ സമാഹാരമാണ്. ഇവയിൽ ചരിത്രവും ഐതിഹ്യങ്ങളും വസ്തുക്കൾക്കും സ്മാരകങ്ങൾക്കും കാഴ്ചകൾക്കും സ്ഥലങ്ങൾക്കും മനുഷ്യർക്കും പിന്നിലുള്ള കഥകളും രസകരമായി അലിഞ്ഞുചേരുന്നു. അയർലൻഡിൽ പോയവർക്കും പോകാത്തവർക്കും പോകാനിരിക്കുന്നവർക്കും യാത്രാഭ്രാന്തന്മാർക്കും ഒരുപോലെ ആസ്വാദ്യമായ, എപ്പോൾ വേണമെങ്കിലും വായിക്കുകയും, എവിടെ വേണമെങ്കിലും വായിച്ചുതുടങ്ങുകയും ചെയ്യാവുന്ന പുസ്തകം.
– സച്ചിദാനന്ദൻ
അയർലൻഡിന്റെ ചരിത്രവും സംസ്കാരവും അനാവരണം ചെയ്യുന്ന യാത്രാവിവരണഗ്രന്ഥം.
Write a review on this book!.
Write Your Review about അയർലൻഡ്‌ കാഴ്‌ച സംസ്‌കാരം ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 230 times

Customers who bought this book also purchased